sheila dikshit is new delhi congress chief<br />മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നിയമിച്ചു. അജയ് മാക്കന്‍ രാജിവെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഷീലാ ദീക്ഷിത് എത്തുന്നത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാലായിരുന്നു മാക്കന്റെ രാജി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നത്.